Thursday, June 25, 2015

ബൂലോകകവിത: എന്റെ വിരലില്‍........

നിഴൽ

നീ ആരാണന്ന് ഞാൻ ഇതുവരെ
നിന്നോട് ചോദിച്ചിട്ടില്ല
എന്റെ സന്തോഷത്തിലും
 ദുഃഖത്തിലും നീയുണ്ട് കൂടെ.
തെറ്റിലും ശരിയിലുമുണ്ട്.
ചിലപ്പോൾ എന്നെക്കാളും
നീ വളരുന്നു ;മറ്റു ചിലപ്പോൾ 
എന്നെപ്പോലെ ചെറുതാകുകയും
ചെയ്യുന്നു.

ബൂലോകകവിത: എന്റെ വിരലില്‍........

നിഴൽ
നീ ആരാണന്ന് ഞാൻ ഇതുവരെ
നിന്നോട് ചോദിച്ചിട്ടില്ല
എന്റെ സന്തോഷത്തിലും
 ദുഃഖത്തിലും നീയുണ്ട് കൂടെ.
തെറ്റിലും ശരിയിലുമുണ്ട്.
ചിലപ്പോൾ എന്നെക്കാളും
നീ വളരുന്നു ;മറ്റു ചിലപ്പോൾ 
എന്നെപ്പോലെ ചെറുതാകുകയും
ചെയ്യുന്നു.